അൽ ജാഹിലി കോട്ട: അൽ ഐനിലെ പ്രധാന പൈതൃക കാഴ്ചകളിലൊന്ന്
അൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാളായ സീമ സുരേഷ് ‘കാഴ്ച്ചാപഥം’ എന്ന ആഴ്ച്ചതോറുമുള്ള പംക്തിയിലൂടെ തന്റെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് കാഴ്ച്ചകളും, യാത്രാ വിശേഷങ്ങളും പ്രവാസിഡെയിലി വായനക്കാർക്കായി പങ്കുവെക്കുന്നു.
അൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.
Continue Readingവന്യം വിസ്‌മയം – കെനിയയിലെ മസായി മാരയിൽനിന്നും സീമ സുരേഷ് പകർത്തിയ ഒരു ജീവൻമരണ പോരാട്ടത്തിന്റെ കാഴ്ചകൾ വായനക്കാർക്കായി പങ്കുവെക്കുന്നു.
Continue Readingപെൺപോരാളികൾ – ഉരുക്ക് പോലെ ഉറച്ച മനസ്സുള്ള പെൺജീവിതങ്ങൾ. മറ്റാർക്കും പകരം വെയ്ക്കാൻ കഴിയാത്ത ചില ജീവിത മുഹൂർത്തങ്ങളിലൂടെ, സ്ത്രീത്വം കടന്നുപോകുന്നതിന്റെ ഏതാനം ഫ്രെയിമുകൾ, സീമ സുരേഷ് വായനക്കാർക്കായി പങ്കുവെക്കുന്നു.
Continue Readingമണൽപ്പരപ്പിലെ മൺവീടുകൾ – യാത്രകളിൽ ചില മനുഷ്യരെ നമ്മൾ കാണുന്നതും അവരിൽ നിന്ന് അനുഭവിച്ചറിയുന്നതും ചില ഉൾക്കാഴ്ചകളായിരിക്കും. രാജസ്ഥാനിലെ ഡെസേർട് നാഷണൽ പാർക്കിലെ മണൽകാടുകളിൽ നിന്നുള്ള മനുഷ്യജീവിതങ്ങളുടെ കാഴ്ച.
Continue Readingഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാളായ സീമ സുരേഷ് തന്റെ വൈൽഡ് ലൈഫ് യാത്രകളിൽ പകർത്തിയ “മാതൃഭാവം” പ്രമേയമായ ഏതാനും ഫ്രെയിമുകൾ. അനിർവചനീയ അനുഭവമാണ് ഇതിലെ ഓരോ കാഴ്ച്ചയും.
Continue Reading