അബുദാബി: പ്രദർശനങ്ങൾ, പരിപാടികൾ മുതലായവയിലേക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി
എമിറേറ്റിലെ എക്സിബിഷനുകൾ, മറ്റു പരിപാടികൾ മുതലായവയിൽ പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Reading
