എക്സ്പോ 2020 ദുബായ്: യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലുള്ള ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

എമിറേറ്റ്സ് മാർസ് മിഷൻ: ചൊവ്വയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലേക്ക് വഴിതുറക്കുന്നു

ഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ” ചൊവ്വയുടെ അന്തരീക്ഷ വാതകങ്ങൾ എങ്ങനെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ആശയത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങൾ പുറത്തിറക്കി.

Continue Reading

നബിദിനം: പൊതു മേഖലയിൽ ഒക്ടോബർ 21-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

യു എ ഇ: സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ദുബായ് മീഡിയ ഓഫീസ്

എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം, എക്സ്പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്ക് ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരം നൽകി.

Continue Reading

അബുദാബി: കടൽത്തീരങ്ങളിൽ പോകുന്നവർക്ക് കടൽ പാമ്പുകളെക്കുറിച്ച് പരിസ്ഥിതി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി

ശീതകാലം അടുത്തതോടെ അബുദാബിയിലെ കടൽത്തീരങ്ങളിൽ കടൽ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്ന് എൻവിറോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020 ദുബായ്: ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ സ്പേസ് ഏജൻസി പുതിയ എമിറാറ്റി ഇന്റർപ്ലാനറ്ററി മിഷൻ പ്രഖ്യാപിച്ചു

ഒരു പുതിയ എമിറാത്തി ഇന്റർപ്ലാനറ്ററി മിഷൻ ആരംഭിക്കുമെന്ന് യു എ ഇ ബഹിരാകാശ ഏജൻസി 2021 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: അജ്‌മാൻ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോർട്ട് അറിയിച്ചു.

Continue Reading