അബുദാബി: COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ഹോട്ട് ലൈൻ സേവനം വിപുലീകരിക്കാൻ തീരുമാനിച്ചു
COVID-19 മഹാമാരി സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററിന്റെ പ്രവർത്തനം കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Reading
