യു എ ഇ: മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഒരു വ്യക്തിയെയോ, ഒരു പ്രത്യേക വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ കൊടിയ കുറ്റകൃത്യമായി കണക്കാകുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഏതാനം ഫെറി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി RTA

ദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെ മികച്ച പങ്കാളിത്തം

ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി.

Continue Reading

ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി

എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

അബുദാബി പോലീസ്: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

യു എ ഇ: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ

യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

Continue Reading

അബുദാബി: പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28-ന് ആരംഭിക്കും

പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28 മുതൽ 2022 ജനുവരി 22 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിലെ SEHA ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading