ഈദുൽ അദ്ഹ: ഷാർജയിൽ മൂന്ന് ദിവസം പാർക്കിംഗ് സൗജന്യമാക്കി

ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

COVID-19 സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ട് രാജ്യത്തെ പള്ളികളിൽ ഈദുൽ അദ്ഹ പ്രാർത്ഥനകൾ നടത്തുന്നതിന് വിശ്വാസികൾക്ക് അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർ പാലിക്കേണ്ടതായ പ്രവർത്തന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ്

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷം പേർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനം

കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷത്തോളം സംരംഭകർക്കും, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കും, കോഡിംഗിന് പ്രാധാന്യം കൽപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നതിനായുള്ള നടപടികൾക്ക് യു എ ഇ തുടക്കമിട്ടു.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലെ മുഴുവൻ കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്താൻ അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിന് പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് 2021 ആദ്യ പകുതിയിൽ പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading