ഷെയ്ഖ് സായിദ് തുരങ്കത്തിലെ റഡാർ നിയന്ത്രണ വേഗതയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു

അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിലെ റഡാർ നിയന്ത്രണ വേഗതയിൽ മാറ്റം വരുത്തുന്നതായുള്ള രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അബുദാബി പോലീസ് നിഷേധിച്ചു.

Continue Reading

അബുദാബി: ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി

COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ദുബായ്: എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം RTA പുതിയ മിനി ബസ് ഡിപ്പോ ആരംഭിച്ചു

2021 ജൂലൈ 5 മുതൽ, ദുബായ് മെട്രോ ഗ്രീൻ ലൈനിൽ, എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം പുതിയ മിനി ബസ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ക്രിപ്റ്റോകറൻസി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

ക്രിപ്റ്റോകറൻസി വ്യവഹാര സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മികച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കാൻ തീരുമാനം

മികച്ച ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തുവർഷത്തെ റെസിഡൻസി വിസയായ “ഗോൾഡൻ റെസിഡൻസി” അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading

യു എ ഇ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നൽകി.

Continue Reading

റാസ് അൽ ഖൈമ: COVID-19 പ്രതിരോധ പെരുമാറ്റച്ചട്ടങ്ങൾ ഓഗസ്റ്റ് 31 വരെ തുടരും; സാമൂഹിക ചടങ്ങുകളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം

എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ഓഗസ്റ്റ് 31 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു

വേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു.

Continue Reading

അബുദാബി: വാഹന റജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണ്

എമിറേറ്റിലെ ഡാർബ് ടോൾ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കുന്നതും, വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ നടത്തുന്നതിന് മുൻപായി, ഇത്തരം വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading