ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി NCEMA

COVID-19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ രാജ്യത്തെ രോഗബാധിതരിൽ കണ്ടെത്തിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

അബുദാബി: ജൂൺ 28 മുതൽ കൂടുതൽ ഇടങ്ങളിൽ EDE COVID-19 സ്കാനറുകൾ ഏർപ്പെടുത്താൻ തീരുമാനം

രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നൂതന EDE COVID-19 സ്കാനറുകൾ എമിറേറ്റിലെ കൂടുതൽ ഇടങ്ങളിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം ഒരുക്കുന്നു

ഈ വർഷത്തെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് അറിയിച്ചു.

Continue Reading

യു എ ഇ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി സൂചന

ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുളള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്ക് 2021 ജൂലൈ 21 വരെ നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അബുദാബി: പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

എമിറേറ്റിലെ പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയാതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിച്ചു.

Continue Reading