അബുദാബി: ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ റോഡുകളിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

പൊതു ഇടങ്ങളിലും, റോഡുകളിലും ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

അബുദാബി: അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം തടസപ്പെട്ടു; സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി NCEMA

അബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടു.

Continue Reading

അബുദാബിയിൽ Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് പ്രാബല്യത്തിൽ വന്നു

Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ടതിന്റെ പ്രാധാന്യം റാസ് അൽ ഖൈമ പോലീസ് മേധാവി ചൂണ്ടിക്കാട്ടി

എമിറേറ്റിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകേണ്ടതിന്റെ പ്രാധാന്യം റാസ് അൽ ഖൈമ പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: രോഗികൾക്ക് ബുക്കിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്നതിനായി SEHA വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നു

രോഗികൾക്ക് മുൻ‌കൂർ അനുമതികൾക്കുള്ള ബുക്കിംഗ് ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഒരു വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ബാങ്കിംഗ്, ഫൈനാൻസ് മേഖലകളിലെ സൈബർ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ റിപ്പോർട്ട്

ദുബായിലെ ബാങ്കിംഗ്, ധനകാര്യ മേഖലയെ ബാധിക്കുന്ന സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ പരിശോധിക്കുന്ന ‘ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് സെക്ടർ സീരിയയോസ് ഓഫ് റിസ്ക് ആൻഡ് റെസിലൈൻസ്’ എന്ന റിപ്പോർട്ട് ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ (DFF) പുറത്തിറക്കി.

Continue Reading

അബുദാബി: ചൂട് മൂലമുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ADPHC പദ്ധതി ആരംഭിച്ചു

എമിറേറ്റിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിനൊപ്പം, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) “സേഫ്റ്റി ഇൻ ഹീറ്റ്” എന്ന പ്രത്യേക പദ്ധതിയ്ക്ക് തുടക്കമിട്ടു.

Continue Reading

ഷാർജ: പുതിയ അധ്യയന വർഷത്തിൽ സാധാരണ രീതിയിലുള്ള പഠനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി SPEA

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ, സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ദുബായ്: ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ എമിറേറ്റിൽ COVID-19 വാക്സിൻ സ്വീകരിച്ചു

എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ വാക്സിൻ സ്വീകരിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: ഗ്രീൻ പട്ടികയിൽ ജൂൺ 13 മുതൽ മാറ്റം വരുത്തി; ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകും

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) 2021 ജൂൺ 13 മുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Continue Reading