യു എ ഇ: ജനുവരി മുതൽ ഏപ്രിൽ വരെ രജിസ്റ്റർ ചെയ്ത പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 50% വർധന രേഖപ്പെടുത്തിയതായി MoHRE

2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിററ്റൈസേഷൻ (MoHRE) വ്യക്തമാക്കി.

Continue Reading

യു എ ഇ: കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും, ഭീകരവാദത്തിനെതിരെയുമുള്ള ഉന്നതസമിതി യോഗത്തിൽ അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായുള്ള ദേശീയ നയതന്ത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ എട്ടാമത് വെർച്വൽ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിച്ചു.

Continue Reading

വിദേശ നിക്ഷേപകർക്ക് 100% ഉടമസ്ഥാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദുബായ് എക്കണോമി പുറത്തിറക്കി

എമിറേറ്റിലെ വാണിജ്യ കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് സമ്പൂർണ്ണ ഉടമസ്ഥാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എക്കണോമി പുറത്തിറക്കി.

Continue Reading

ഷാർജ: വാണിജ്യ വ്യവസായ കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി SEDD

എമിറേറ്റിലെ വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളിൽ സമ്പൂർണ്ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നയത്തിന് അംഗീകാരം നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ ജൂൺ 4 മുതൽ മൂന്ന് ദിവസത്തേക്ക് റോഡ് ഗതാഗതം തടസപ്പെടുമെന്ന് RTA

ദുബായ് – അൽ ഐൻ റോഡിലൂടെ, ദുബായിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയർ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയതായി UAEFA

2021 ജൂൺ 3 മുതൽ 15 വരെ നടക്കുന്ന ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പങ്കെടുക്കാൻ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) അറിയിച്ചു.

Continue Reading

അബുദാബിയിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനം പൂർത്തിയായി

എമിറേറ്റിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയായതായി അബുദാബി എയർപോർട്ട്സ്, മസ്ദാർ എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകി തുടങ്ങിയതായി DHA

പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ്: COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി വാട്സാപ്പ് സംവിധാനമൊരുക്കി DHA

തങ്ങളുടെ കീഴിലുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അബുദാബി: ഫൈസർ, സിനോഫാം COVID-19 വാക്സിനുകളുടെ എല്ലാ ഡോസുകളും നിലവിൽ ലഭ്യമാണെന്ന് SEHA അറിയിച്ചു

യു എ ഇ നിവാസികൾക്കായി തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക്, സിനോഫാം CNBG COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിലവിൽ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading