അബുദാബി: മെയ് 30 മുതൽ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 60 ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനം
2021 മെയ് 30 മുതൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ഓഫീസുകളിലും, സ്ഥാപനങ്ങളിലും ഹാജർ നില അറുപത് ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Reading
