അബുദാബി സിറ്റിയിൽ കൂടുതൽ പൊതു പാർക്കിങ്ങ് ഇടങ്ങൾ തുറന്നു
അബുദാബി സിറ്റിയിലെ E25 സെക്ടറിൽ ഏതാനം പൊതു പാർക്കിങ്ങ് ഇടങ്ങൾ പുതിയതായി ഒരുക്കിയതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബി സിറ്റിയിലെ E25 സെക്ടറിൽ ഏതാനം പൊതു പാർക്കിങ്ങ് ഇടങ്ങൾ പുതിയതായി ഒരുക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഇരുന്നൂറിൽ പരം രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഒരു COVID-19 ഫീൽഡ് ഹോസ്പിറ്റൽ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingപൈതൃക കാഴ്ച്ചകളുടെ പ്രദർശനമായ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ പാർക്കിങ്ങ് സേവനങ്ങൾ നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingസ്വകാര്യ വിവരങ്ങൾ ചോർത്തുന്നതുൾപ്പടെയുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട്, എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങളുടെ രൂപത്തിൽ വരുന്ന വ്യാജ ഇമെയിലുകളെക്കുറിച്ച് അധികൃതർ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിലെ സ്വകാര്യ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.
Continue Reading