റാസ് അൽ ഖൈമ: പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി
എമിറേറ്റിലെ പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നത് വിലക്കിയതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading
