അജ്‌മാൻ: ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 വരെയാക്കി നിയന്ത്രിക്കാൻ തീരുമാനം
എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingഖോർഫക്കാൻ ആംഫിതിയേറ്റർ ഉദ്ഘാടനത്തിന്റെ സ്മരണാർത്ഥം പുറത്തിറക്കുന്ന പ്രത്യേക നാണയങ്ങൾ 2021 ഫെബ്രുവരി 21 മുതൽ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Readingവിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടതായ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു COVID-19 സുരക്ഷാ ഗൈഡ് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) പുറത്തിറക്കി.
Continue Readingഅബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ യു എ ഇയിലുടനീളം ആരംഭിച്ചിട്ടുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingപൊതുജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്നു കൊണ്ട് തന്നെ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്ന ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ (MBZ City) പ്രവർത്തനമാരംഭിച്ചു.
Continue Readingക്വാറന്റീൻ ചട്ടങ്ങൾ മറികടക്കുന്നവർക്കും, കൈകളിൽ ധരിക്കുന്ന COVID-19 ട്രാക്കിംഗ് ഉപകരണം കേടുവരുത്തുന്നവർക്കും കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.
Continue Readingഎമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിലെ പോലീസ് ചെക്ക്പോയിന്റുകളിൽ നിർത്തുന്ന വാഹനങ്ങളിലെ യാത്രികരോട് മാസ്കുകൾ ധരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി.
Continue Readingവ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading