അജ്‌മാൻ: പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചു
പൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഷാർജ ഡിപ്പാർട്മെന്റ് ഓഫ് സബർബ്സ് ആൻഡ് വില്ലേജ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingഫെബ്രുവരി 7 മുതൽ 6 ആഴ്ച്ചത്തേക്ക് അബുദാബിയിലും, മറ്റു എമിറേറ്റുകളിലും പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിൻ കുത്തിവെപ്പ് സേവനങ്ങൾ പ്രായമായവർക്കും, മറ്റു മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Readingഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, 2021 ജനുവരിയിൽ മാത്രം സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി അധികൃതർ അറിയിച്ചു.
Continue ReadingCOVID-19 രോഗബാധിതരുടെ ചികിത്സാ നടപടികൾക്ക് മാത്രമായി രണ്ട് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതൽ നിർദ്ദേശങ്ങളിലെ ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ദുബായ് പോലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് (ADP) ആവർത്തിച്ചു.
Continue Reading