ദുബായ്: COVID-19 നിയമങ്ങളിൽ വീഴ്ച്ച വരുത്തിയ 28 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി; 3 സ്ഥാപനങ്ങൾ അടച്ച് പൂട്ടി
COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 3 സ്ഥാപനങ്ങൾ അടച്ച് പൂട്ടി.
Continue Reading
