പുതുവത്സരാഘോഷം: റാസ് അൽ ഖൈമ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി
ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Reading2021-നെ വരവേൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര രാവിൽ രണ്ടിടങ്ങളിൽ വിപുലമായ കരിമരുന്നു കാഴ്ച്ചകൾ സംഘടിപ്പിക്കുമെന്ന് അജ്‌മാൻ ടൂറിസം ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് (ATDD) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingറോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, വാഹനങ്ങളുടെ വേഗത സുരക്ഷിതമായ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ പരിപാടി ദുബായ് പോലീസ് ആരംഭിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിനായി, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായ് മീഡിയ ഓഫീസിന്റെ കീഴിലുള്ള ബ്രാൻഡ് ദുബായ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എന്നിവർ സംയുക്തമായി ജുമേയ്‌റയിലെ പൊതു ഇടങ്ങളിൽ ഏതാനം കലാസൃഷ്‌ടികൾ സ്ഥാപിക്കുമെന്ന് അറിയിച്ചു.
Continue Readingവിദ്വേഷ പ്രസംഗങ്ങൾ, അത്തരം ആശയങ്ങളുടെ പ്രചാരണം എന്നിവ ലക്ഷ്യമിടുന്ന രേഖകൾ, പ്രസിദ്ധീകരണങ്ങൾ, ശബ്ദ, ദൃശ്യ ശകലങ്ങൾ എന്നിവ കൈവശം വെക്കുന്നതും, പ്രചരിപ്പിക്കുന്നതും രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിലെത്തുന്ന (DWTC) സന്ദർശകർക്കായി COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആരംഭിച്ചതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingശൈത്യകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, തുറന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവർക്കും, ക്യാമ്പ് ചെയ്യുന്നവർക്കും ആരോഗ്യ സുരക്ഷയിൽ പുലർത്തേണ്ട ശ്രദ്ധയെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingവൻ വിലക്കുറവുകളുമായി ഒമ്പത് ആഴ്ച്ച നീണ്ട് നിൽക്കുന്ന അബുദാബി ഷോപ്പിംഗ് സീസൺ ഡിസംബർ 10 മുതൽ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Reading