യു എ ഇ ദേശീയ ദിനാഘോഷ അവധിദിനങ്ങളിൽ ഷാർജ മുൻസിപ്പാലിറ്റി പാർക്കിംഗ് സൗജന്യമാക്കി

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പട്ടണത്തിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: യു എ ഇ ദേശീയ ദിനാഘോഷ അവധിദിനങ്ങളിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഇടാക്കുന്നില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അയ്യായിരത്തിലധികം വാഹനങ്ങൾ സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ഉപയോഗിച്ചതായി ദുബായ് പോലീസ്

2020 തുടക്കം മുതൽ ഇതുവരെ, 5163 വാഹനങ്ങൾ ദുബായ് പോലീസ് മുന്നോട്ട് വെച്ച സ്മാർട്ട് ഇമ്പൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ഒത്തുചേരലുകൾ ഒഴിവാക്കാൻ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്നതും, കൂട്ടംകൂടുന്നതുമായ എല്ലാ സാഹചര്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: 700-ൽ പരം ഡ്രൈവർമാർ ട്രാഫിക് പോയിന്റ് കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ആനുകൂല്യം നേടി

എമിറേറ്റിൽ 764 ഡ്രൈവർമാർ ട്രാഫിക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പഠന പദ്ധതിയുടെ ആനുകൂല്യം നേടിയതായും, ഇതിലൂടെ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ തിരികെ നേടിയതായും അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ഫുജൈറ: ടെന്റ്, ക്യാമ്പുകൾ എന്നിവ നിരോധിച്ചു

ടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവീസുമായി ITC

ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചതായി ITC

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ കൂടി ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് യാത്രാ വിലക്കുകൾ നേരിടുന്നുണ്ടോ എന്ന് ദുബായ് പോലീസ് ആപ്പിലൂടെ പരിശോധിക്കാം

എമിറേറ്റിൽ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമനടപടികളോ, യാത്രാ വിലക്കുകളോ നേരിടുന്നുണ്ടോ എന്ന് അറിയുന്നതിനായി ദുബായ് പോലീസ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്ന് പ്രവാസികളോട് അധികൃതർ അറിയിച്ചു.

Continue Reading