ഷാർജ അന്താരാഷ്ട്ര പുസ്തകമേള: സന്ദർശകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
Continue ReadingCOVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് കായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, ഒരു സ്ഥാപനം അടച്ച് പൂട്ടിയതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
Continue Readingപൊതു ഇടങ്ങളിലും, റോഡുകളിലും ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Readingഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingയു എ ഇയുടെ ചരിത്രപരമായ ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് ‘ഹോപ്-മാർസ് മിഷൻ 2020’ എന്ന പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഈ വർഷത്തെ നബിദിനം ഒക്ടോബർ 29, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000-ത്തിൽ പരം ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading