ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 14 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

റെസ്റ്ററാൻറ്റ്, കഫെ എന്നിവയുടെ COVID-19 മാർഗ്ഗനിർദ്ദേശങ്ങളിൽ ദുബായ് മുൻസിപ്പാലിറ്റി ഭേദഗതി വരുത്തി

എമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ മുതലായ ഭക്ഷണശാലകളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സ്വകാര്യ വിരുന്ന് സംഘടിപ്പിച്ച വനിതയ്ക്ക് ദുബായ് പോലീസ് 10000 ദിർഹം പിഴ ചുമത്തി

എമിറേറ്റിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ഒരു അറബ് വനിതയ്‌ക്ക് 10000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസ് വ്യക്തമാക്കി.

Continue Reading

COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത 24 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 24 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ സംവിധാനം എമിറേറ്റിൽ ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: വിനോദ കേന്ദ്രങ്ങളും, ഗെയിമിംഗ് കേന്ദ്രങ്ങളും പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ വിനോദ കേന്ദ്രങ്ങൾ, ഗെയിമിംഗ് ഹാളുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ദുബായിലെ ബീച്ചുകളിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ ലംഘനങ്ങൾ കണ്ടെത്തിയതായി പോലീസ്

ബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനം

എമിറേറ്റിലെ വിദ്യാലയങ്ങളിലെ ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 4 ചില്ലറ വില്പനശാലകൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനം

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി.

Continue Reading