മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളിൽ മാറ്റങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി

48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്ന സെപ്റ്റംബർ 5 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധന തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ദുബായ് സഫാരി പാർക്ക് ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കും

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് 2020 ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി സെപ്റ്റംബർ 21, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ കഫേ അടച്ച്‌പൂട്ടി; 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

സമൂഹ അകലം ഉൾപ്പടെയുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ, അൽ സീഫിൽ പ്രവർത്തിക്കുന്ന ഒരു കഫേ അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിൽ പുതിയ COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റാസ് അൽ ഖൈമയിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading

ദുബായ്: കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടത്തി വരുന്ന പരിശോധനകളിൽ എമിറേറ്റിലെ 5 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കോണമി സെപ്റ്റംബർ 18-ന് അറിയിച്ചു.

Continue Reading

ഷാർജ എക്സ്പോ സെന്ററിൽ മൂന്ന് ദിവസത്തെ ഇലക്ട്രോണിക്സ് എക്സിബിഷൻ ആരംഭിച്ചു

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘എക്സ്പോ ഇലക്ട്രോണിക്സ് എക്സിബിഷൻ’ എന്ന പ്രദർശനം ഷാർജയിലെ എക്സ്പോ സെന്ററിൽ ആരംഭിച്ചു.

Continue Reading

അബുദാബി: ഡെസേർട് സഫാരി, ടൂറിസം ക്യാമ്പ് എന്നിവയ്ക്കുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 7 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടപ്പിലാക്കുന്ന പരിശോധനകളിൽ, ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ഇവ കൃത്യമായി നടപ്പിലാക്കിവരുന്നതായി കണ്ടെത്തി.

Continue Reading

അബുദാബിയിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാം; COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ എന്നിവയുടെ വിശദാംശങ്ങൾ

എമിറേറ്റിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാനയാത്രികരുടെ COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ മുതലായവ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതിനായി അബുദാബി മീഡിയ ഓഫീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള ആറാം ദിവസത്തെ PCR പരിശോധന; വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading