ഷാർജ: ഒമ്പതാമത് ഖോർഫക്കാൻ ഫെസ്റ്റിവൽ ജനുവരി 20-ന് ആരംഭിക്കും
ഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് 2024 ജനുവരി 20-ന് ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് 2024 ജനുവരി 20-ന് ആരംഭിക്കും.
Continue Reading2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കും.
Continue Readingഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു.
Continue Reading2024 ജനുവരി 4-ന് രാത്രി മുതൽ ജനുവരി 5 പുലർകാലം വരെ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം ദുബായിൽ നിന്ന് നിരീക്ഷിക്കാവുന്നതാണെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.
Continue Readingനടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വ്യാപാരം കുതിച്ചുയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
Continue Readingപുതുവർഷവേളയിൽ യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളുടെ പ്രവർത്തനക്രമത്തിൽ താത്കാലിക മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷവുമായി ബന്ധപ്പെട്ട് 2024 ജനുവരി 1, തിങ്കളാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingഹിംസാത്മകമായ ഉള്ളടക്കങ്ങളുള്ള ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരപ്രായക്കാരിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingപുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Reading2025-ഓടെ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading