യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

എയർ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങൾ അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ എയിൽ നിന്ന്

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ അബുദാബി വിമാനത്താവളത്തിലെ പ്രവർത്തനം 2023 നവംബർ 1 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കും.

Continue Reading

ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ എ സന്ദർശിച്ചു

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒക്ടോബർ 31-ന് ടെർമിനൽ സന്ദർശിച്ചു.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഒക്ടോബർ 27-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് യു എ ഇയിലെ ഫെഡറൽ ഗവൺമെൻറ് ജീവനക്കാർക്ക് 2023 ഒക്ടോബർ 27, വെള്ളിയാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ദുബായ്: ജുമേയ്‌റയിലെ സൈക്ലിംഗ് പാതകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സ്വയം പ്രവർത്തിക്കുന്ന വാഹനം ഉപയോഗിക്കുന്നു

ജുമേയ്‌റ ബീച്ചിനരികിലെ സൈക്ലിംഗ് പാതകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി ഒരു സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിച്ചതായി RTA

ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading