ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ള പുതിയ ഹൈക്കിങ്ങ് പാത ജൂൺ 20-ന് തുറന്ന് കൊടുക്കും

മുഷ്‌രിഫ് നാഷണൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ള 10 കിലോമീറ്ററോളം നീളമുള്ള പുതിയ ഹൈക്കിങ്ങ് പാത 2023 ജൂൺ 20-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ട്രാഫിക് നിയമലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുമായി RTA

എമിറേറ്റിൽ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ സാങ്കേതികവിദ്യ നടപ്പിലാക്കി.

Continue Reading

ദുബായ്: പൊതു പാർക്കുകളിലെ നാല് കളിസ്ഥലങ്ങളുടെ അലങ്കാരപണികൾ പൂർത്തിയായി

എമിറേറ്റിലെ പൊതു പാർക്കുകളിലെ നാല് കളിസ്ഥലങ്ങളുടെ അലങ്കാരപണികൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി RTA

എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി

ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി എമിറേറ്റിലെ രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading