അബുദാബി: ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനായി ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു

എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു.

Continue Reading

ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ദുബായ്

ഗ്ലോബൽ വില്ലേജ് മുപ്പതാം സീസണിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

ഷാർജ: മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ ഒക്ടോബർ 12 വരെ ഗതാഗത നിയന്ത്രണം

മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ 2025 ഒക്ടോബർ 12 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഗതാഗത നിയന്ത്രണം

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading