അബുദാബി: ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ പ്രദർശനം ഉദ്ഘാടനം ചെയ്‌തു
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ എന്ന എക്സിബിഷൻ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ എന്ന എക്സിബിഷൻ ആരംഭിച്ചു.
Continue Readingഅൽ ഐനിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങൾ അബുദാബിയിൽ വെച്ച് നടന്ന ആർക്കിയോളജി കോൺഫറൻസ് 2023-ൽ അവതരിപ്പിച്ചു.
Continue Readingഎമിറേറ്റിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു.
Continue Readingവേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പ് 2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കും.
Continue Reading2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസിർ ബനി യാസ് ഐലൻഡ് സന്ദർശക കേന്ദ്രം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ഉദ്ഘാടനം ചെയ്തു.
Continue Readingമൂന്നാമത് അബുദാബി മൊമെന്റ്സ് 2023 നവംബർ 17-ന് ആരംഭിക്കുമെന്ന് അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബൂഷൻ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 18, ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎയർ അറേബ്യ അബുദാബി വിമാനങ്ങളുടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 2023 നവംബർ 14 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingപുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading