അബുദാബി: മൂന്ന് പുതിയ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ITC

എമിറേറ്റിലെ മൂന്ന് മേഖലകളിൽ പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ്: ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി RTA

എമിറേറ്റിലെ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 2022-ൽ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് എക്സ്പോ സിറ്റി: ‘റോഡ് ടു COP28’ ആരംഭിച്ചു

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായ ‘റോഡ് ടു COP28’ മാർച്ച് 15-ന് ആരംഭിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുന്നതിന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

Continue Reading

റമദാൻ 2023: അബുദാബിയിലെ സർക്കാർ മേഖലയിൽ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ഏപ്രിൽ 2-ന് ആരംഭിക്കും

സ്പെയിനിലെ എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം 2023 ഏപ്രിൽ 2-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.

Continue Reading

ഷാർജ: സിറ ഖോർഫക്കൻ ദ്വീപിനെ ഒരു പുരാവസ്തു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു

സിറ ഖോർഫക്കൻ ദ്വീപിനെ ഒരു പുരാവസ്തു സംരക്ഷണ കേന്ദ്രമാക്കുന്നതിനുള്ള തീരുമാനത്തിന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.

Continue Reading

ഷാർജ: റമദാൻ മാസത്തിൽ വ്യാപാരശാലകൾക്ക് രാത്രി കൂടുതൽ സമയം തുറന്നിരിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധം

വ്യാപാരസ്ഥാപനങ്ങൾക്ക് റമദാൻ മാസത്തിൽ അര്‍ദ്ധരാത്രിയ്ക്ക് ശേഷവും തുറന്നിരിക്കാൻ അനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകളുടെ വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading