അബുദാബി: പതിനാലാമത് അൽ ദഫ്റ ജലോത്സവം ആരംഭിച്ചു
പതിനാലാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2023 മാർച്ച് 10-ന് ആരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനാലാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2023 മാർച്ച് 10-ന് ആരംഭിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്നു വന്നിരുന്ന പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 10-ന് സമാപിച്ചു.
Continue Reading2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.
Continue Readingദുബായിലെ ഗ്ലോബൽ വില്ലേജിൽ വെച്ച് നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് 2023 മാർച്ച് 7-ന് തുടക്കമായി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Readingപരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു.
Continue Readingഎമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന് (ITC) കീഴിലേക്ക് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായിയുടെ സ്‌മരണാര്‍ത്ഥം ‘ദി ഡെഫിനിറ്റിവ് എഡിഷൻ’ എന്ന പേരിൽ ഒരു പ്രത്യേക പുസ്തകം പുറത്തിറക്കിയതായി എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ബഹിരാകാശപേടകം ഇന്ന് (2023 മാർച്ച് 3, വെള്ളിയാഴ്ച) രാവിലെ 10:17-ന് (യു എ ഇ സമയം) ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേരുന്നതാണ്.
Continue Readingഹത്ത വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പുരോഗതി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി അവലോകനം ചെയ്തു.
Continue Reading