ദുബായിലെ പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തു

2023-നെ സ്വാഗതം ചെയ്തു കൊണ്ട് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: പുതുവത്സര ആഘോഷവേളയിലെ മാലിന്യങ്ങളെല്ലാം റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തു

എമിറേറ്റിലെ പുതുവത്സര ആഘോഷങ്ങൾ നടന്ന മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ പുതുവത്സര ആശംസകൾ നേർന്നു

2023-നെ സ്വാഗതം ചെയ്ത് കൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.

Continue Reading

റാസ് അൽ ഖൈമ: പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു

2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.

Continue Reading

അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ എല്ലാ COVID-19 സേവനകേന്ദ്രങ്ങളും അടയ്ക്കുന്നതായി SEHA

2022 ഡിസംബർ 31 മുതൽ, അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ, തങ്ങളുടെ കീഴിലുള്ള എല്ലാ COVID-19 സേവനകേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് (SEHA) അറിയിച്ചു.

Continue Reading

പുതുവർഷാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പോലീസ്

പുതുവർഷ വേളയിലെ എമിറേറ്റിലെ ആഘോഷപരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഇതിനായി ഒരു പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയതായും അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: പുതുവത്സര ദിനത്തിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

പുതുവത്സര ദിനത്തിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകി

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.

Continue Reading

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading