ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ജൂൺ 21 മുതൽ ആരംഭിക്കും
വാർഷികാടിസ്ഥാനത്തിൽ നടക്കുന്ന ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാർഷികാടിസ്ഥാനത്തിൽ നടക്കുന്ന ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും.
Continue Reading2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബി അഞ്ച് വലിയ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് 2023 മെയ് 4-ന് സമാപിച്ചു.
Continue Reading2023-ന്റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingദുബായ് മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന സുസ്ഥിര ടൂറിസം അനുഭവങ്ങളെ എടുത്തുകാട്ടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ആരംഭിക്കും.
Continue Readingസാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingലോക പെൻഗ്വിൻ ദിനത്തിന്റെ ഭാഗമായി അൽ ഐൻ മൃഗശാലയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Readingഡാൽമ ജലമേളയുടെ ആറാമത് പതിപ്പ് നടക്കുന്ന കാലയളവിൽ ഡാൽമ ഐലൻഡ് – ജബൽ ധന്ന റൂട്ടിലെ ഫെറി ഗതാഗതസേവനങ്ങൾ സൗജന്യമായി നൽകുമെന്ന് അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ‘HAKUTO-R’ M1 ലാൻഡർ വാഹനവുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടപ്പെട്ടതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Reading