യു എ ഇ: സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പുതിയ പെർമിറ്റ് സംവിധാനം നിലവിൽ വരുന്നു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കായുള്ള ഒരു പ്രത്യേക പെർമിറ്റ് ആരംഭിക്കുന്നതായി യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു.
Continue Reading
