ദുബായ്: സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഫെബ്രുവരി 24-ന് ആരംഭിക്കും
ദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 24-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 24-ന് ആരംഭിക്കും.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.
Continue Readingവിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, ബിരുദധാരികൾക്കും, എമിറേറ്റിലെ മറ്റു നിവാസികൾക്കും വിവിധ സേവനങ്ങൾ നൽകുന്നതിനായും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായും അബുദാബി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് (MBZUH) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.
Continue Readingകഴിഞ്ഞ വർഷം ആകെ 66 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingവാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Readingയു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികത്തിന്റെ ഭാഗമായി യു എ ഇയിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
Continue Readingഷെയ്ഖ് സായിദ് പാലത്തിൽ 2023 ഫെബ്രുവരി 18, 19 തീയതികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ് എയർ അബുദാബി അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്നതിനായി ദുബായ് പ്രത്യേക റോബോട്ടുകളെ വിന്യസിക്കുന്നു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Continue Reading