യു എ ഇ പ്രസിഡൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു

ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

ഉം ഉൽ കുവൈൻ : കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചു

കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചതായി ഉം ഉൽ കുവൈൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു.

Continue Reading

തെക്കൻ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടു

തെക്കൻ ഇറാനിൽ 2022 ജൂൺ 25-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

ഷാർജ: ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നു

2022 ജൂലൈ 4 മുതൽ എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ട്: നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി; റൺവെ വ്യോമഗതാഗതത്തിനായി തുറന്ന് കൊടുത്തു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: അൽ ബത്താഹ്‌ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ഷാർജ എമിറേറ്റിലെ അൽ ബത്താഹ്‌ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

അജ്‌മാൻ: വീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പങ്ക് വെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

വീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വെക്കരുതെന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്ത്യൻ ഗോതമ്പ് യു എ ഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 4 മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി

2022 മെയ് 13 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

Continue Reading