അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ ഡിസംബർ 9-ന് അവസാനിക്കും
മദീനത് സായിദിലെ പബ്ലിക് പാർക്കിൽ നടക്കുന്ന ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 9-ന് അവസാനിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മദീനത് സായിദിലെ പബ്ലിക് പാർക്കിൽ നടക്കുന്ന ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 9-ന് അവസാനിക്കും.
Continue Readingഅബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന്റെ ആദ്യ പതിപ്പ് 2022 ഡിസംബർ 6 മുതൽ ആരംഭിക്കും.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ദുബായിയുടെ രാത്രി ദൃശ്യം ജാപ്പനീസ് ബാഹ്യാകാശയാത്രികന് കൊയ്ചി വക്കാറ്റ പുറത്ത് വിട്ടു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.
Continue Readingഅബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കാനിരിക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ സംബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 5 മുതൽ ആരംഭിക്കുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഏതാനം COVID-19 പരിശോധനാ കേന്ദ്രങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingദക്ഷിണ ഇറാനിൽ 2022 നവംബർ 30, ബുധനാഴ്ച വൈകീട്ട് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading