ദുബായ്: നവംബർ 19 മുതൽ യാത്രികർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ എമിറേറ്റ്സ് നിർദ്ദേശിച്ചു

2022 നവംബർ 19 മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടാനിടയുള്ള യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് എമിറേറ്റ്സ് എയർലൈൻസ് ഒരു പ്രത്യേക നിർദ്ദേശം പുറത്തിറക്കി.

Continue Reading

ദക്ഷിണ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടതായി NCM

ദക്ഷിണ ഇറാനിൽ 2022 നവംബർ 17, വ്യാഴാഴ്ച വൈകീട്ട് റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്‍റ് കണ്ടൽമരം നട്ടു

ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കണ്ടൽ മരത്തിന്റെ തൈ നട്ടു പിടിപ്പിച്ചു.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 നവംബർ 28-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ലോകകപ്പ് 2022: സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ പരാജയപ്പെടുത്തി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി.

Continue Reading

ലോകകപ്പ് 2022: ഫുട്ബാൾ ആരാധകർക്കായി ഔട്ഡോർ ആഘോഷങ്ങളുമായി ദുബായ്

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ ആരാധകർക്കായി ദുബായിലെ വിവിധ ഇടങ്ങളിൽ ഔട്ഡോർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.

Continue Reading

എക്സ്പോ സിറ്റി: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന പരിപാടികളിൽ ആയിരങ്ങൾ പങ്കെടുത്തു

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി എക്സ്പോ സിറ്റിയിൽ 2022 നവംബർ 12, 13 തീയതികളിൽ നടന്ന വിവിധ പരിപാടികളിൽ ആറായിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്തു.

Continue Reading

ഷാർജ പുസ്തകമേള സമാപിച്ചു; 112 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം സന്ദർശകർ മേളയിൽ പങ്കെടുത്തു

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 13, ഞായറാഴ്ച സമാപിച്ചു.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടനം ആറ് മാസം തടവും, ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading