ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ 2022 മെയ് 7 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ കാലാവധി 2022 മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading

റമദാൻ 2022: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

യു എ ഇ: പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ചേർക്കുന്നത് സംബന്ധിച്ച അറിയിപ്പ്

യു എ ഇയിലെ പൊതു വിദ്യാലയങ്ങളിൽ 2022 – 2023 അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ്സ് അറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം 1.4 ദശലക്ഷം പിന്നിട്ടു

എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ 1.4 ദശലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ ‘സ്റ്റീൽ വീക്ക്’ ഉദ്ഘാടനം ചെയ്തു

എക്സ്പോ 2020 ദുബായ് വേദിയിൽ സംഘടിപ്പിക്കുന്ന സ്റ്റീൽ വീക്കിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ ഒരു പ്രതിനിധി സംഘം യു എ ഇയിലെ നിർമ്മാണ കമ്പനികൾ, സ്റ്റീൽ ഉപയോക്താക്കൾ, സ്റ്റീൽ ഇറക്കുമതിക്കാർ എന്നിവരുമായി ഏഴ് ദിവസത്തെ പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കും.

Continue Reading

അബുദാബി: ഒരു പ്രത്യേക നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിച്ചതായി ITC

എമിറേറ്റിലെ വിവിധ ഇടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് യാത്രികർക്ക് അതിവേഗ യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ മാർച്ച് 18-ന് ആരംഭിക്കും

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2022 മാർച്ച് 18-ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: സ്വകാര്യ വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലും, നഴ്സറികളും COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് നിർദ്ദേശം നൽകി.

Continue Reading

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രം അടച്ചതായി SEHA

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ എന്നേക്കുമായി നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading