അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ

എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഫെബ്രുവരി 21 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ഖലീജ് അൽ അറബി സ്ട്രീറ്റിൽ (E20) 2022 ഫെബ്രുവരി 19 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രിയും, അബുദാബി കിരീടാവകാശിയും ഫെബ്രുവരി 18-ന് വിർച്യുൽ കൂടിക്കാഴ്ച്ച നടത്തും

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്.

Continue Reading

യു എ ഇ: ഷാർജ സഫാരി തുറന്ന് കൊടുത്തു; സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി 2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

Continue Reading

യു എ ഇ: ഷാർജ സഫാരി ഫെബ്രുവരി 17-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് അവസരമൊരുക്കുന്ന ഷാർജ സഫാരി ഇന്ന് (2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച) മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ്.

Continue Reading

എക്സ്പോ 2020 ദുബായ്: ഒരാഴ്ച്ചയ്ക്കിടയിൽ ഒരു ദശലക്ഷം സന്ദർശകർ; ആകെ സന്ദർശകരുടെ എണ്ണം 13.5 ദശലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 13.5 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഫെബ്രുവരി 22-ന് തുറന്ന് കൊടുക്കും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

Continue Reading

ദുബായ്: ഗൾഫുഡ് 2022 ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തിയേഴാമത്‌ പതിപ്പിന് 2022 ഫെബ്രുവരി 13, ഞായറാഴ്ച്ച തുടക്കമായി.

Continue Reading

യു എ ഇ: തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്തെ തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും ഉൾപ്പടെയുള്ള പെരുമാറ്റങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഫെബ്രുവരി 15 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവ്; ചടങ്ങുകൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പൂർണ്ണശേഷിയിൽ അനുവദിക്കും

എമിറേറ്റിലെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading