ദുബായ്: ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും
2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading2022 മെയ് 19, വ്യാഴാഴ്ച രാജ്യത്തെ കടൽത്തീരങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingഅൽ വഹ്ദ എഫ് സിയും, ഷാർജ എഫ് സിയും തമ്മിൽ നടക്കാനിരുന്ന യു എ ഇ പ്രസിഡന്റ്സ് കപ്പ് ഫൈനൽ മത്സരം അടുത്ത ഫുട്ബോൾ സീസണിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.
Continue Reading2022 മെയ് 18, ബുധനാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Continue Readingരാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് വിസ സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനുമുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.
Continue Readingപുതിയ യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അഭിനന്ദിച്ചു.
Continue Readingയു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ. റാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.
Continue Readingലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദകർ നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് മണ്ണിന്റെ നശീകരണം അഥവാ മണ്ണിന്‍റെ ശോഷണം.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കുകളിൽ രണ്ടരലക്ഷത്തിലധികം സന്ദർശകരെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading