ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്ന് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമ പെസ്‌കെ എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്ന് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമ പെസ്‌കെ എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി.
Continue Readingഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മേളയുടെ ആദ്യ ആഴ്ച്ചയിൽ ഒരു ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി വെനെസ്വേല, ഫിലിപ്പൈൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingഎമിറേറ്റിലെ ഫിഫ്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ ഷാർജ മുനിസിപ്പാലിറ്റി ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് ടെൻറ്റ് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകളിൽ സഞ്ചരിക്കുന്ന യാത്രികർക്ക് വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പിഴ ശിക്ഷകൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 കേസുകളിലും, മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingയു എ ഇയുടെ ഔദ്യോഗിക COVID-19 ടെസ്റ്റിംഗ് ആപ്പായ അൽ ഹൊസന്റെ പുതുക്കിയ പതിപ്പിൽ ഏതാനം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingവിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ കാലാവധി 2022 മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
Continue Readingപതിമൂന്നാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ ഇന്ന് (2022 മാർച്ച് 17) ആരംഭിക്കും.
Continue Readingറമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.
Continue Reading