എക്സ്പോ 2020 ദുബായ് വേദിയിൽ ശ്രദ്ധേയമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു
എക്‌സ്‌പോ 2020 ദുബായ് വേദിയിൽ വര്‍ണ്ണശബളമായ അലങ്കാരങ്ങൾ, പകിട്ടേറുന്ന ഉത്സവ പരേഡുകൾ തുടങ്ങിയ അതിഗംഭീരമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്‌സ്‌പോ 2020 ദുബായ് വേദിയിൽ വര്‍ണ്ണശബളമായ അലങ്കാരങ്ങൾ, പകിട്ടേറുന്ന ഉത്സവ പരേഡുകൾ തുടങ്ങിയ അതിഗംഭീരമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.
Continue Readingഎമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ, കുടുംബ ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
Continue Readingമാസ്മരികമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ എക്സ്പോ 2020 ദുബായ് വേദി ഒരുങ്ങിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ ആറ് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingരാജ്യത്ത് പുതിയതായി പുറത്തിറക്കിയ അമ്പത് ദിർഹം പോളിമർ ബാങ്ക് നോട്ട് ഒരു ഔദ്യോഗിക കറൻസിയാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (CBUAE) വ്യക്തമാക്കി.
Continue Readingഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Reading2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, സർക്കാർ ജീവനക്കാർക്ക് സൗജന്യ PCR ടെസ്റ്റ് സേവനം ഉപയോഗപ്പെടുത്താമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്ത് ഇരുപത്തൊന്നും, അതിനു മുകളിലും പ്രായമുള്ള വിഭാഗം പ്രേക്ഷകര്‍ക്കായി 21+ എന്ന ഒരു പുതിയ മൂവി റേറ്റിംഗ് രീതി അവതരിപ്പിക്കുന്നതിന് യു എ ഇ അംഗീകാരം നൽകിയതായി മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.
Continue Reading