യു എ ഇ: 2021 ഡിസംബർ 13 വരെ 6.3 ദശലക്ഷംപേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു
2021 ഡിസംബർ 13 വരെ 6358464 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ഡിസംബർ 13 വരെ 6358464 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തേഴാമത് സീസൺ 2021 ഡിസംബർ 15 മുതൽ ആരംഭിക്കും.
Continue Readingഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സിവിൽ സൈറ്റ് വർക്കുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading2021-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2021 ഡിസംബർ 13-ന് ദൃശ്യമാകും.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യം യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) ചൂണ്ടിക്കാട്ടി.
Continue Readingഎമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഫുജൈറ സർക്കാർ അറിയിച്ചു.
Continue Readingയു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലോക എക്സ്പോ വേദിയിലെ സൗദി, യു എ ഇ പവലിയനുകൾ സന്ദർശിച്ചു.
Continue Reading