ഷാർജ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. സുബ്രഹ്മണ്യം ജയശങ്കറിനെ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ADIPEC) 2021 നവംബർ 15, തിങ്കളാഴ്ച്ച ആരംഭിച്ചു.

Continue Reading

അജ്‌മാൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ദുബായ് ഭരണാധികാരി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ദുബായ്: പുതിയ സാങ്കേതിക വിദ്യയുമായി രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു

വാഹനം ചാർജ്ജ് ചെയ്യുന്നതിലെ പുതിയ സാങ്കേതിക വിദ്യയുമായി എമിറേറ്റിൽ രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് രചിച്ച പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നാടക പ്രദർശനം അരങ്ങേറി

ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു നാടക പ്രദർശനം എക്സ്പോ 2020 ദുബായ് വേദിയിൽ അരങ്ങേറി.

Continue Reading

അബുദാബി: സായിദ് സ്പോർട്സ് സിറ്റിയിലെ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി SEHA

അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് NCEMA ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർ എത്രയും വേഗം ഇത് സ്വീകരിക്കാൻ യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: മതപരമായ അസഹിഷ്‌ണുത, ദൈവനിന്ദ എന്നിവ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

മതപരമായ അസഹിഷ്‌ണുത, ദൈവനിന്ദ എന്നിവയ്ക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading