ദുബായ്: വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 18 വരെ തുടരും

GCC News

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ഷോപ്പിംഗ് മാളുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ മുതലായവ അടച്ചിടാനുള്ള തീരുമാനം ഏപ്രിൽ 18 വരെ നീട്ടിയതായി ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ഏപ്രിൽ 7-നു അറിയിച്ചു.

https://www.instagram.com/p/B-qxGqCJKqv/?utm_source=ig_web_copy_link

ഇളവുകൾ അനുവദിച്ചിട്ടുള്ള മേഖലകൾ ഒഴികെ മാറ്റ് വാണിജ്യ കേന്ദ്രങ്ങളെല്ലാം ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ മുഴുവനാകുന്നതുവരെയുള്ള കാലാവധിയിൽ പ്രവർത്തിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.