ഈ വർഷത്തെ ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ സമാപിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
The summer phase of the #DubaiDestinations campaign, launched by Brand Dubai, concluded after a month-long showcase of the city’s most exciting family-friendly attractions and indoor experiences. The campaign generated strong engagement across platforms, with over 19 million… pic.twitter.com/ALd9Sa0iFv
— Dubai Media Office (@DXBMediaOffice) August 10, 2025
ഇത്തവണത്തെ ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ 2025 ജൂലൈ 4-നാണ് ആരംഭിച്ചത്.
ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ സന്ദർശകർക്കും, നിവാസികൾക്കും വേനൽമാസങ്ങളിൽ ദുബായിൽ ആസ്വദിക്കാവുന്ന ഇടങ്ങൾ, പരിപാടികൾ, അനുഭവങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു.

