ഏഴാമത് ദുബായ് ഇന്റർനാഷണൽ ബാജ നവംബർ 10-ന് ആരംഭിക്കും

UAE

ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഏഴാമത് പതിപ്പ് 2023 നവംബർ 10, വെള്ളിയാഴ്ച ആരംഭിക്കും. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി ആരംഭിക്കുന്നത്.

യു എ ഇയിലെ ഏറ്റവും പഴക്കമേറിയ മോട്ടോർസ്‌പോർട് മത്സരമാണ് ദുബായ് ഇന്റർനാഷണൽ ബാജ. ഈ ടൂർണമെന്റിന്റെ ഏഴാമത് പതിപ്പ് 2023 നവംബർ 10 മുതൽ നവംബർ 12 വരെ നീണ്ട് നിൽക്കും.

വേൾഡ് കപ്പ് റാലി മേഖലയിൽ നിന്നുള്ള ഏറ്റവും പ്രധാന ഡ്രൈവർമാർ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്.

Cover Image: Dubai Media Office.