യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
Mohammed bin Rashid meets Mansour bin Zayed at Al Marmoom Rest House in Dubai, in the presence of Maktoum bin Mohammed. Their Highnesses exchanged greetings on the occasion of the New Year, expressing hope that it will be a year of goodness, prosperity, and stability for the UAE… pic.twitter.com/PzlXypnObt
— Dubai Media Office (@DXBMediaOffice) January 1, 2026
2026 ജനുവരി 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ അൽ മർമൂമിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ഇരുവരും പുതുവർഷാശംസകൾ കൈമാറി. യു എ ഇ എന്ന രാജ്യത്തിനും, അവിടുത്തെ ജനങ്ങൾക്കും പുതിയ വർഷം ഐശ്വര്യവും, സമൃദ്ധിയും, സ്ഥിരതയും നൽകുന്നതാകട്ടെയെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
Cover Image: Dubai Media Office.

