ദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ടാക്സികളുടെ എണ്ണം കൂട്ടിയതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു. 2024 ഫെബ്രുവരി 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് എയർപോർട്ടിലെ ടാക്സികളുടെ എണ്ണത്തിൽ 100 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയതായി 350 പരിസ്ഥിതി സൗഹൃദ ടാക്സി വാഹനങ്ങളാണ് ദുബായ് ടാക്സി കമ്പനി ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
Cover Image: Dubai Media Office.