ദുബായ്: ജബൽ അലി ഫ്രീ സോണിൽ പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചതായി ENOC ഗ്രൂപ്പ്

GCC News

ജബൽ അലി ഫ്രീ സോണിൽ ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.

2026 ജനുവരി 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതോടെ യു എ ഇയിൽ ഉടനീളമുള്ള ENOC സർവീസ് സ്റ്റേഷനുകളുടെ എണ്ണം 207 ആയിട്ടുണ്ട്.