വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് 39 വിമാന സർവീസുകൾ

UAE

യു എ ഇയിൽ നിന്നുള്ള പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളുടെ നാലാം ഘട്ടത്തിലെ ആദ്യ വിമാനങ്ങളുടെ വിവരം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഈ ഘട്ടത്തിൽ നിലവിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 59 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലെ ജൂലൈ1 മുതൽ ജൂലൈ 14 വരെയുള്ള വിമാനങ്ങളുടെ വിവരങ്ങളാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. ഇതിൽ 39 വിമാനങ്ങൾ കേരളത്തിലേക്കാണ് സർവീസ് നടത്തുന്നത്.

കേരളത്തിലേക്കുള്ള 39 സർവീസുകളിൽ, 16 എണ്ണം കൊച്ചിയിലേക്കും, 9 എണ്ണം കണ്ണൂർക്കും, 7 വിമാനങ്ങൾ വീതം കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും പ്രവാസികളുമായി മടങ്ങും. കേരളത്തിലേക്ക് പുറമെ, ചെന്നെ (5 സർവീസുകൾ), ലക്നൗ (4), ഹൈദരാബാദ് (4), അമൃതസർ (3), ഡൽഹി (2), ജയ്‌പൂർ (1), ബാംഗ്ലൂർ (1) എന്നിവിടങ്ങളിലേക്കാണ് യു എ ഇയിൽ നിന്ന് നാലാം ഘട്ടത്തിൽ വിമാനങ്ങൾ ഉള്ളത്. ദുബായിൽ നിന്ന് 41 സർവീസുകളും, അബുദാബിയിൽ നിന്ന് 18 സർവീസുകളുമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂലൈ1 മുതൽ ജൂലൈ 14 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of
Departure
Time of
Departure
FromToFlight No
11-Jul-2011:50DubaiChennaiIX 1644
21-Jul-2014:10DubaiKochiIX 1434
31-Jul-2015:35DubaiJaipurIX 1142
41-Jul-2018:30Abu DhabiKozhikodeIX 1348
52-Jul-2013:40Abu DhabiKochiIX 1452
62-Jul-2016:10DubaiKochiIX 1434
72-Jul-2016:25DubaiKannurIX 1744
82-Jul-2017:40Abu DhabiAmritsarIX 1112
92-Jul-2018:35DubaiBengaluruIX 1384
102-Jul-2020:30Abu DhabiKannurIX 1716
113-Jul-2010:45DubaiLucknowIX 1194
123-Jul-2012:10DubaiKozhikodeIX 1344
133-Jul-2014:10DubaiKochiIX 1434
143-Jul-2017:40Abu DhabiTrivandrumIX 1538
154-Jul-2011:30DubaiHyderabadIX 1248
164-Jul-2014:10DubaiKochiIX 1434
174-Jul-2014:25Abu DhabiKochiIX 1452
184-Jul-2015:55DubaiKannurIX 1744
194-Jul-2017:35DubaiChennaiIX 1644
205-Jul-2011:30Abu DhabiHyderabadIX 1216
215-Jul-2012:10DubaiKozhikodeIX 1344
225-Jul-2014:10DubaiKochiIX 1434
235-Jul-2017:20DubaiAmritsarIX 1192
246-Jul-2011:05DubaiLucknowIX 1194
256-Jul-2012:10DubaiKozhikodeIX 1344
266-Jul-2013:55DubaiTrivandrumIX 1540
276-Jul-2016:25Abu DhabiKochiIX 1452
287-Jul-2012:00Abu DhabiChennaiIX 1638
297-Jul-2012:10DubaiKochiIX 1434
307-Jul-2012:30DubaiHyderabadIX 1248
317-Jul-2013:05DubaiDelhiIX 1142
327-Jul-2016:25Abu DhabiTrivandrumIX 1538
338-Jul-2011:25Abu DhabiLucknowIX 1114
348-Jul-2012:10DubaiKozhikodeIX 1344
358-Jul-2013:55DubaiTrivandrumIX 1540
368-Jul-2016:20DubaiKochiIX 1434
378-Jul-2018:35Abu DhabiKannurIX 1716
389-Jul-2012:05DubaiChennaiIX 1644
399-Jul-2012:40Abu DhabiKozhikodeIX 1348
409-Jul-2014:10DubaiKochiIX 1434
419-Jul-2016:25DubaiKannurIX 1744
4210-Jul-2012:00Abu DhabiKannurIX 1716
4310-Jul-2012:10DubaiKozhikodeIX 1344
4410-Jul-2017:20DubaiAmritsarIX 1192
4510-Jul-2017:10DubaiTrivandrumIX 1540
4610-Jul-2017:25Abu DhabiKochiIX 1452
4711-Jul-2011:25DubaiKannurIX 1744
4811-Jul-2013:25DubaiChennaiIX 1644
4911-Jul-2017:10DubaiKochiIX 1434
5012-Jul-2013:55DubaiTrivandrumIX 1540
5112-Jul-2014:25DubaiKannurIX 1744
5213-Jul-2011:05DubaiTrivandrumIX 1540
5313-Jul-2014:10DubaiKochiIX 1434
5413-Jul-2016:25DubaiKannurIX 1744
5513-Jul-2017:40Abu DhabiDelhiIX 1116
5614-Jul-2011:25Abu DhabiLucknowIX 1114
5714-Jul-2012:00DubaiHyderabadIX 1248
5814-Jul-2014:10DubaiKochiIX 1434
5914-Jul-2016:25Abu DhabiKochiIX 1452