ഖത്തർ: രാജ്യത്തെ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരം അറിയുന്നതിനുള്ള ഫോൺ നമ്പറുകൾ

GCC News

ഖത്തറിലെ വിവിധ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ അറിയുന്നതിനായുള്ള ഫോൺ നമ്പറുകൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിപ്പ് പുറത്തിറക്കി. ഈ നമ്പറുകൾ ഉപയോഗിച്ച് കൊണ്ട് ഇത്തരം ആശുപത്രികളിലെ വിവരങ്ങൾ അറിയുന്നതിനുള്ള അന്വേഷണങ്ങളും, രോഗികളെ സംബന്ധിച്ചുള്ള അന്വേഷണങ്ങളും നടത്താവുന്നതാണ്.

  • Al Wakra Hospital (Main number) – 40115060
  • Hazm Mebaireek General Hospital – 4024 0222
  • The Cuban Hospital – 4015 7777
  • Surgical Specialty Center – 4439 6762
  • Mesaieed Hospital – 3305 6541
  • Ras Laffan Hospital – 6613 0897

COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ 16000 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. HMC-യുടെ കീഴിലുള്ള ആശുപത്രികളിൽ COVID-19 ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.